Jomon puthenpurackal is the reason behind Abhaya case's success
പോലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതള്ളിയ കേസില്‍ ജോമോന്റെടെ നിര്‍ണയക ഇടപെടലുകളാണ് വഴിത്തിരിവ് കാരണമായത്. സമാനതകളില്ലാത്ത പോരാട്ടമാണ് കഴിഞ്ഞ 28 വര്‍ഷമായി ജോമോന്‍ നടത്തിയത്.